IPL 2021: MS Dhoni’s CSK still the oldest and Rajasthan Royals the youngest in average players’ age in IPL<br />IPLല്‍ പ്രായത്തിന്റ കാര്യത്തില്‍ ഏറ്റവും സീനിയര്‍ ടീം പതിവുപോലെ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം. 2021 സീസണ്‍ ഐപിഎല്ലില്‍ കളിക്കുന്ന 8 ടീമുകളുടേയും ശരാശരി പ്രായം നമുക്കൊന്ന് നോക്കാം <br /><br /><br />